Monday 2 May 2016

വേർഡ്പ്രസ്(Word Press) ഉപയോഗിക്കേണ്ട രീതി

ചുവടുകൾ



  1. ഗൂഗ്ൾ ക്റോം ബ്റൗസർ തുറക്കുക.
  2. wordpress.com എന്ന് URL box ഇൽ ടൈപ് ചെയ്യുക. മുകളിൽ കൊടുത്തപോലെ.
  3. ടൈപ് ചെയ്ത് കഴിഞ്ഞ് Enter Key(ടെസ്ക്ടോപിൽ). സ്മാർട്ഫോൺ ഉപയോാഗിക്കുന്നവർ മുകളിൽ കാണുന്ന ചിത്രത്തിലെ  പച്ച ബട്ടൺ അമർത്തുക. അപ്പോൾ താഴേ കൊടുത്തതുപോലുള്ള പേജ് നിങൾക്ക് കാണാൻ സാധിക്കും.
  4. അതിലെ "Create Website" എന്നതിൽ       അമർത്തുക. അപ്പോൾ താഴെ കൊടുത്ത ചിത്രം കാണാൻ സാധിക്കും.

 5.അതിൽ താഴെ കൊടുത്ത ഫീൾടുകളിൽനിന്ന് ഒരണ്ണം നിങൾ തിരഞ്ഞെടുക്കണം.
             1) വിദ്യാഭ്യാസവും കൂട്ടായ്മയും.
             2) കുടുംബം,വീട്,ജീവിത ശൈലി.
             3) ആരോഗ്യം.
             4) കച്ചവടവും സേവനങ്ങളും.
             5) എഴുത്തും ബുസ്തകങ്ങളും.                          6) കലയും വിനോദവും.
 6. ഞാൻ തൽകാലം "വിദ്യാഭ്യാസവും കൂട്ടായ്മയും തിരഞ്ഞെടുക്കുന്നു.അപ്പോൾ നിങ്ങൾക്ക് താഴെ കൊടുത്ത ചിത്രം കാണാൻ സാധ്യമാണ്.
 7) മുകളിൽ കൊടുത്ത ചിത്രത്തിന്റെ മലയാളം താഴെ കൊടുക്കുന്നു:
               1) ഉയർന്ന സ്കൂൾ വിദ്യാഭ്യാസം.
               2) ലാഭേച്ഛയില്ലാതെ.
               3) സംഘടനകളും കൂട്ടായ്മയും.
               4) വീട് സംബന്ദമായ.
               5) കോളേജ് വിദ്യാഭ്യാസം.
               6) പ്രത്യേക വിദ്യാഭ്യാസം.
               7)മതവും ആത്മീയതയും.
               8)പൊതുവിദ്യാഭ്യാസം.
 8) ഞാൻ തൽകാലം "ലാഭേച്ഛയില്ലാതെ" എന്നത് തിരഞ്ഞെടുക്കുന്നു. അപ്പോൾ താഴെ കൊടുത്തപോലെ "theme" തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പേജ് നിങ്ങൾക്ക് കാണാൻ സാധിക്കും.
 9) അതിലെ ഒരു "theme" നിങ്ങൾ തിരഞ്ഞെടുക്കണം. അതല്ല പിന്നീട് തിരഞ്ഞെടുക്കാനാണെങ്കിൽ "skip for now" എന്നതിൽ അമർത്തുക. അപ്പോൾ താഴെ കൊടുത്ത ചിത്രം നിങ്ങൾക്ക് കാണാൻ സാധിക്കും.
 10) അതിലെ ആദ്യ box ഇൽ നിങ്ങൾ നിങ്ങളുടെ സൈറ്റിനിടാൻ പോകുന്ന പേര് ടൈപ് ചെയ്യുക. താഴെ കൊടുത്തപോലെ:
 11) എന്നിട്ട് "Select" ബട്ടൺ അമർത്തുക. അപ്പോൾ താഴെ കൊടുത്ത ചിത്രം നിങ്ങൾക്ക് കാണാൻ സാധിക്കും.
 12) അതിലെ ആദ്യത്തെ box ഇൽ നിങ്ങളുടെ ഇ-മെയിൽ ID മൂന്നാമത്തെ box ഇൽ പാസ്വേടും ടൈപ് ചെയ്യുക. എന്നിട്ട് താഴെയുള്ള "Create Account" ഇൽ അമർത്തുക. അപ്പോൾ നിങ്ങൾക്ക് താഴെ കൊടുത്ത ചിത്രം കാണാൻ സാധിക്കും.
 13) അതിലെ ചിത്രത്തിന് താഴെയുള്ള "Edit" ബട്ടൺ അമർത്തുക. അപ്പോൾ താഴെ കൊടുത്ത ചിത്രം നിങ്ങൾക്ക് കാണാൻ സാധിക്കും.
 14) അതിലെ "first blog post" ഉം അതിനു താഴെയുള്ള എഴുത്തും മാറ്റാൻ സാധിക്കും. താഴെ കൊടുത്ത ചിത്രത്തിലുള്ളത് പോലെ:
 15) ചിത്രം മാറ്റാൻ താഴെയുള്ള ചിത്രത്തിലെ "Actions" ബട്ടൺ അമർത്തി "Set featured Image" എന്ന ബട്ടൺ അമർത്തുക. അപ്പോൾ നിങ്ങൾക്ക് മുകളിൽ കാണുന്ന ചിത്രം "×" അമർത്തി കളയാൻ സാധിക്കും. താഴെ കൊടുത്ത പോലെ:



 17) നിങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണാൻ താഴെ കാണുന്ന ചിത്രത്തിൽ ചൂണ്ടിക്കാണിക്കുന്നയിടത്ത്(അതായത് നിങ്ങളുടെ സൈറ്റിലേക്കുള്ള link ഇൽ അമർത്തുക. തുടർന്ന് നിങ്ങൾ വരുത്തിയ മാറ്റങ്ങൾ കാണാൻ സാധിക്കും.താഴെ കൊടുത്തപോലെ........

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ കരുതുന്നു. കൂടുതൽ അറിയാൻ ബന്ധപ്പെടുക:
മുബൈൽ നംബർ : 966507237417(966- സൗദി കോട്)
ഇ-മെയിൽ : yaseenmuhammed92@gmail.com

ആമുഖം

എന്റെ ബ്ളോഗിലേക്ക് സ്വാഗതം,
                       wordpress.com ഉപയോഗിച്ച് എങനെ ഒരു വെബ്സെെറ്റ് ഉണ്ടാക്കാം എന്നാണ് ഞാൻ നിങ്ങളെ പടിപ്പിക്കാൻ പോകുന്നത്. നമ്മളിൽ പലരും കരുതുന്ന പോലെ വളരെ ബുദ്ധിമുട്ടായ ഒന്നല്ല ഇത്. ആർക്കും വളരെ വേഗം പടിക്കാൻ പറ്റിയതാകുന്നു.